സ്പൈസസ് ബോർഡ് ചെയർമാനായി സുഭാഷ് വാസുവിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമാണ് സുഭാഷ് വാസു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കുട്ടനാട് നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. മാവേലിക്കര കട്ടച്ചിറ പുത്തിൻവീട്ടിൽ പരേതരായ എ.വാസുവിയും സരസമ്മയുടെ മകനാണ്. ഭാര്യ: സുമ സുഭാഷ്. മക്കൾ: സുമേഷ്, ഡോ.സുഷമ ദേവി. മരുമക്കൾ: അനു സുമേഷ്.
സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ
സ്പൈസസ് ബോർഡ് ചെയർമാനായി സുഭാഷ് വാസുവിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
Share your comments