1. News

സിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ ജെആർഫ്, യങ്പ്രഫഷണൽ ഒഴിവുകൾ

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പ്രൊജക്ടിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും ഒരു യംഗ് പ്രൊഫഷണലിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

Meera Sandeep
JRF and Young Professional Vacancies in CMFRI Research Project

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/07/2023)

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം challengeprojectcmfri@gmail.com  എന്ന വിലാസത്തിൽ ജൂലൈ 20ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

Kochi: Central Marine Fisheries Research Institute (CMFRI) has invited applications for the vacancies of two Junior Research Fellows and one Young Professional in a research project. Appointment is on contract basis.

Eligible candidates should email to challengeprojectcmfri@gmail.com with resume and eligibility certificates before 20th July. Visit the website for more information. (www.cmfri.org.in).

English Summary: JRF and Young Professional Vacancies in CMFRI Research Project

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds