ബിരുദധാരികളായ യുവാക്കളുടെ കൂൺകൃഷി സംരംഭം ശ്രദ്ധ നേടുന്നു.
ബികോം ബിരുദധാരികളും സംരംഭതല്പരരുമായ കൂടല്ലൂരിലെ രണ്ട് യുവ സുഹൃത്തുക്കൾ, പുളിക്കൽ മുഹമ്മദ് മുസ്തഫയും, ഫഹദുമാണ് മാതൃകാപരമായ രീതിയിൽ കൃഷിഭവന്റെ പരിശീലന ഉപദേശ നിർദ്ദേശങ്ങളോടെ കൂൺ ഉല്പാദന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
Share your comments