ആനക്കരയിൽ റെഡ് ലേഡിപപ്പായത്തോട്ടങ്ങൾക്ക് തുടക്കമായ്.
നിലവിലെ കാർഷിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രദേശത്തെ മണ്ണിന് യോജിച്ചതും,വിപണി സാധ്യതകളുൾക്കൊള്ളുന്നതുമായ വൈവിധ്യ കാർഷിക പ്രവർത്തനങ്ങളിലേക്ക് കൂടി കർഷകരെ ആകർഷിക്കുന്ന പദ്ധതി ഇടപെടലുകളുടെ ഭാഗമായാണ് പപ്പായ കൃഷി പോലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും കൃഷിഭവൻ മുൻകൈ എടുക്കുന്നത്.
Share your comments