1. News

കുട്ടികൾക്കു പഠനത്തോടൊപ്പം കാർഷിക മേഖലയിലും കഴിവ് തെളിയിക്കാം

സംസ്ഥാനത്തെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി സ്കൂളുകളിൽ  ക്ഷീര കർഷക -  സംരംഭകരാകാനും, ശാസ്ത്രീയ പൂക്കൃഷിയും പാഠ്യ വിഷയം.

Saritha Bijoy
kid farmers
സംസ്ഥാനത്തെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി സ്കൂളുകളിൽ  ക്ഷീര കർഷക -  സംരംഭകരാകാനും, ശാസ്ത്രീയ പൂക്കൃഷിയും പാഠ്യ വിഷയം.  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ വര്ഷം  35 സ്കൂളുകളിലായി ഈ പുതിയ കോഴ്സുകൾ ആരംഭിക്കും.   ഡയറി ഫാർമർ / എന്റർ പ്രേണർ ( ഡി. എഫ് .ഇ)  ഫ്ലോറി കൾച്ചറിസ്റ് പ്രൊട്ടക്ട കൾട്ടിവേഷൻ (എഫ് . പി.സി ) എന്നീ കോഴ്‌സുകൾക്കാണ്  അനുമതി ലഭിച്ചിട്ടുള്ളത്. 

ഡയറി ഫാർമർ / എന്റർ പ്രേണർ ( ഡി. എഫ് .ഇ) കോഴ്സിന് 20 ബാച്ചുകൾ ആണ് അനുവദിച്ചിട്ടുള്ളത്. പുന്നല , ഇരിങ്ങോൾ, തട്ടക്കുഴ ,ഇരിഞ്ഞാലക്കുട( ബോയ്സ് ) ,പുള്ളനൂർ, ചെങ്ങന്നൂർ ,എന്നിവിടങ്ങളിൽ രണ്ടും ആറ്റിങ്ങൽ ( ബോയ്സ് ) , കൊട്ടാരക്കര ( ഗേൾസ്‌  )  , ചെങ്ങന്നൂർ ,പൂവച്ചൽ , താമരശ്ശേരി,കല്പറ്റ , മൂവാറ്റുപുഴ, ഈസ്റ്റ് മാറാടി, തൊടുപുഴ എന്നിവിടങ്ങളിൽ ഒന്നുവീതവും ബാച്ചുണ്ട്. ശാസ്ത്രീയ പൂക്കൃഷി(എഫ് . പി.സി ) കോഴ്സിന് ആറ്റിങ്ങൽ ( ബോയ്സ് ) ,തട്ടക്കുഴ, മൂവാറ്റുപുഴ, ഈസ്റ്റ് മാറാടി, തൊടുപുഴ , പാലക്കാട്, നെന്മാറ, ഒറ്റപ്പാലം , താമരശ്ശേരി,കല്പറ്റ എന്നിവിടങ്ങളിൽ 10 ബാച്ച് ഉണ്ട്.
English Summary: students to practise agriculture with studies

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds