ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ക്ഷീരസംഘങ്ങളിൽനിന്ന് വാങ്ങുന്ന മിൽമ കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപ വീതം സബ്സിഡി നൽകാൻ തിരുവനന്തപുരം മേഖലാ സഹകരണ.ക്ഷീരോത്പാദക യൂണിയൻ തീരുമാനിച്ചു.
മിൽമ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ക്ഷീരസംഘങ്ങളിൽനിന്ന് വാങ്ങുന്ന മിൽമ കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപ വീതം സബ്സിഡി നൽകാൻ തിരുവനന്തപുരം മേഖലാ സഹകരണ.ക്ഷീരോത്പാദക യൂണിയൻ തീരുമാനിച്ചു..
Share your comments