22000 കോടി രൂപ കര്‍ഷകര്‍ക്ക് നല്കാന്‍ ബാധ്യത ഉള്ളതും കര്‍ഷകസമരങ്ങളാല്‍ ചൂഴപ്പെട്ട പഞ്ചസാര വ്യവസായത്തിന് 7000 കോടിയുടെ പാകേജ്ജ്. കേന്ദ്രസര്‍ക്കാര്‍ അങ്ങീകരിച്ചു. പഞ്ചസാരയുടെ കുറഞ്ഞ വിലയായി കീലോയിക്ക് 29 രൂപ നിഞ്ചയിക്കുകയും , അത് ഷുഗര്‍ മില്‍ അസോസിയേഷന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കരീബിന്‍റ് കമ്പനി വില 35 ആകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വില പ്രഖ്യാപനം വിപണിയില്‍ വലിയ ചലനം ഉണ്ടാക്കത്തില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. കരിബിന്‍റെ വില കൂടുശ്ശിക നികത്തുക എന്നത് പഞ്ചസാര വ്യവസായത്തിന് ഒരു വെല്ലുവിളിയാണെന്ന് ഷുഗര്‍ അസ്സോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അഭിനാഷ് വര്‍മ്മ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ കരിബിന്‍ കുടിശ്ശികയുമായി താരത്മ്യം ചെയുമ്പോള്‍ അനുവദിച്ച പാക്കേജ് വളരെ കുറഞ്ഞു പോയന്ന് നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികളുടെ പ്രസിഡന്‍റെ ആയ വാലസോ പാട്ടീല്‍ അഭിപ്രായപ്പെട്ടു. പഞ്ചസാരയുടെ ആഗോളവില ഇടിഞ്ഞതിനാല്‍ ഈ വര്‍ഷത്തെ ഉത്പാദനം ഏകദേശം ആഭ്യന്തര ഡിമാന്‍റായ 25 മില്യണ്‍ ടണ്ണിനുമേലെ 35 മില്യണ്‍ ടണ്‍ റെക്കാര്‍ഡ് ഉത്പാദനം ഉണ്ടാവുമെന്നതിനാല്‍ പഞ്ചസാര വ്യവസായത്തിന് ആണ് വലച്ചില്‍ ഉണ്ടാവുക. ഇതിനാല്‍ പഞ്ചസാര മില്ലുകള്‍ക്ക് കരിമ്പിന്‍ കര്‍ഷകരുടെ വിളവിന് അനുസരിച്ചുള്ള വില നല്കാന്‍ കഴിയുന്നില്ല പഞ്ചസാരവില അനിയന്ത്രിതമായി ഉയരാതിരിക്കാന്‍ കേന്ദ്രം നടപടിയെടുക്കുമെന്നും,പഞ്ചസാരയ്ക്ക് ഗോഡൌണ്‍ പരിധി നിശ്ചയിക്കുമെന്നും,ഒരു കരുതല്‍ സ്റ്റോക്കായി 3 മില്ല്യണ്‍ ടണ്‍ എന്നത് നടപടിയില്‍ കൊണ്ട് വരുത്തുമെന്നും പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 4400 കോടിയുടെ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് മില്ലുകള്‍ക്ക് 1332 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
കര്‍ഷകസമരങ്ങളാല്‍ ചൂഴപ്പെട്ട പഞ്ചസാര വ്യവസായത്തിന് 7000 കോടിയുടെ പാകേജ്ജ്.
22000 കോടി രൂപ കര്‍ഷകര്‍ക്ക് നല്കാന്‍ ബാധ്യത ഉള്ളതും കര്‍ഷകസമരങ്ങളാല്‍ ചൂഴപ്പെട്ട പഞ്ചസാര വ്യവസായത്തിന് 7000 കോടിയുടെ പാകേജ്ജ്.
Share your comments