കര്‍ഷകസമരങ്ങളാല്‍ ചൂഴപ്പെട്ട പഞ്ചസാര വ്യവസായത്തിന് 7000 കോടിയുടെ പാകേജ്ജ്.

Friday, 08 June 2018 05:07 PM By KJ KERALA STAFF

22000 കോടി രൂപ കര്‍ഷകര്‍ക്ക് നല്കാന്‍ ബാധ്യത ഉള്ളതും കര്‍ഷകസമരങ്ങളാല്‍ ചൂഴപ്പെട്ട പഞ്ചസാര വ്യവസായത്തിന് 7000 കോടിയുടെ പാകേജ്ജ്. കേന്ദ്രസര്‍ക്കാര്‍ അങ്ങീകരിച്ചു. പഞ്ചസാരയുടെ കുറഞ്ഞ വിലയായി കീലോയിക്ക് 29 രൂപ നിഞ്ചയിക്കുകയും , അത് ഷുഗര്‍ മില്‍ അസോസിയേഷന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കരീബിന്‍റ് കമ്പനി വില 35 ആകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വില പ്രഖ്യാപനം വിപണിയില്‍ വലിയ ചലനം ഉണ്ടാക്കത്തില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. കരിബിന്‍റെ വില കൂടുശ്ശിക നികത്തുക എന്നത് പഞ്ചസാര വ്യവസായത്തിന് ഒരു വെല്ലുവിളിയാണെന്ന് ഷുഗര്‍ അസ്സോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അഭിനാഷ് വര്‍മ്മ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ കരിബിന്‍ കുടിശ്ശികയുമായി താരത്മ്യം ചെയുമ്പോള്‍ അനുവദിച്ച പാക്കേജ് വളരെ കുറഞ്ഞു പോയന്ന് നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികളുടെ പ്രസിഡന്‍റെ ആയ വാലസോ പാട്ടീല്‍ അഭിപ്രായപ്പെട്ടു. പഞ്ചസാരയുടെ ആഗോളവില ഇടിഞ്ഞതിനാല്‍ ഈ വര്‍ഷത്തെ ഉത്പാദനം ഏകദേശം ആഭ്യന്തര ഡിമാന്‍റായ 25 മില്യണ്‍ ടണ്ണിനുമേലെ 35 മില്യണ്‍ ടണ്‍ റെക്കാര്‍ഡ് ഉത്പാദനം ഉണ്ടാവുമെന്നതിനാല്‍ പഞ്ചസാര വ്യവസായത്തിന് ആണ് വലച്ചില്‍ ഉണ്ടാവുക. ഇതിനാല്‍ പഞ്ചസാര 
മില്ലുകള്‍ക്ക് കരിമ്പിന്‍ കര്‍ഷകരുടെ വിളവിന് അനുസരിച്ചുള്ള വില നല്കാന്‍ കഴിയുന്നില്ല പഞ്ചസാരവില അനിയന്ത്രിതമായി ഉയരാതിരിക്കാന്‍ കേന്ദ്രം നടപടിയെടുക്കുമെന്നും,പഞ്ചസാരയ്ക്ക് ഗോഡൌണ്‍ പരിധി നിശ്ചയിക്കുമെന്നും,ഒരു കരുതല്‍ സ്റ്റോക്കായി 3 മില്ല്യണ്‍ ടണ്‍ എന്നത് നടപടിയില്‍ കൊണ്ട് വരുത്തുമെന്നും പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 4400 കോടിയുടെ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് മില്ലുകള്‍ക്ക് 1332 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു 

Comments



More from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…






CopyRight - 2018 Krishi Jagran Media Group. All Rights Reserved.