1. News

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ വീട്ടിലെത്തും

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം.

K B Bainda
ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്.
ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്.

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം. Facility for customers to order and purchase groceries / daily necessities, vegetables and fish meats from Kerala Government Institutions Supplyco, Horticorp and Matsyafed online.

എറണാകുളത്ത് സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് മെയ് നാലു മുതല്‍ ലഭ്യമാകും.

ഈ സപ്ലൈകോ വില്പനശാലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്കു താഴെ പറയുന്ന വെബ്‌സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ് .Customers can place orders through the following website mobile application.

സപ്ലൈകോ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് - BigcartKerala - WhatsApp no 8921731931
www.bigcartkerala.com
സപ്ലൈകോ തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് - AM Needs (mobile app)

English Summary: Supplyco products will be delivered to your home if you order online

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds