ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ
ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി തൃശൂർ ജില്ലാ ഹോമിയോപ്പതി വിഭാഗം. സദ്ഗമയ എന്ന പദ്ധതിയിലൂടെ ഈ വിഭാഗക്കാരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യം, പഠന വൈകല്യം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നു.
Share your comments