വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് വാർഡിൽ ,പെരിയാറിൻ്റെ കൈവഴിയായ കൊടുങ്ങല്ലൂർ കായലിന് നടുവിലായി 156 ഏക്കറിൽ, നാലുവശവും ,വെള്ളത്താൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ദ്വീപാണ് സത്താർ ഐലൻറ്.Sathar Island is an island located in the middle of Kodungallur Lake on 156 acres, surrounded by water on all four sides.
വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് വാർഡിൽ ,പെരിയാറിൻ്റെ കൈവഴിയായ കൊടുങ്ങല്ലൂർ കായലിന് നടുവിലായി 156 ഏക്കറിൽ, നാലുവശവും ,വെള്ളത്താൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ദ്വീപാണ് സത്താർ ഐലൻറ്.Sathar Island is an island located in the middle of Kodungallur Lake on 156 acres, surrounded by water on all four sides. സത്താർ ഐലൻ്റിലെ നിള കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം വാർഡ്മെമ്പർ Adv. ES .സിംല നിർവ്വഹിച്ചു. കൃഷി അസിസ്റ്റൻ്റ് SK .ഷിനു. കർഷകർ ,തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നടാനാവശ്യമായ ശീതകാല പച്ചക്കറിതൈകൾ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും സൗജന്യമായി നൽകി.
English Summary: The beginning of winter vegetable cultivation on Sathar Island-kjoct1520kbb
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments