സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുത്തനെ ഇടിഞ്ഞതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ജോലികളിൽ നിന്നും മറ്റും വിരമിച്ചവരാണ്. പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന വ്യക്തികൾക്ക് കഴിഞ്ഞ 1 വർഷത്തിനിടയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ആറു മുതൽ ഏഴ് ശതമാനം വരെയുള്ള ബാങ്ക് പലിശ നിരക്ക് കണ്ടെത്താൻ ഒരാൾ നിരവധി അന്വേഷണങ്ങൾ നടത്തേണ്ടി വരും. 1 വർഷത്തെ നിക്ഷേപത്തിന് മാന്യമായ പലിശനിരക്ക് ഇപ്പോഴും വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്കുകളും പലിശ നിരക്കും
Indusind Bank - 7%
Yes Bank - 7%
IDFC FIRST Bank - 7%
Shriram Transport Finance - 7%
Shriram city union - 7%
അനുബന്ധ വാർത്തകൾ ഹോക്കിൻസ് കുക്കറുകളുടെ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുകയും 9% പലിശ നേടുകയും ചെയ്യുക.
#krishijagran #bestplace #todeposit #indusindbank #yesbank #goodinterest
Share your comments