മെയ് 12 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിനൊന്നാം തീയതി ഇടുക്കി ജില്ലയിൽ ശക്തമായ മഴ ഉണ്ടാവുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു
The Central Meteorological Department has forecast heavy rains in Kerala till May 12 and winds of 30 to 40 kmph. The meteorological department has warned of heavy rains in Idukki district on May 11. Heavy rainfall of 64.5 mm to 115.5 mm is forecast in isolated places.
ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടരിക്കുന്നത്.
Share your comments