1. News

ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

ഇന്നു മുതൽ ഏപ്രിൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Priyanka Menon
mazha
mazha

ഇന്നു മുതൽ ഏപ്രിൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.ഏപ്രിൽ 12 നും 14 നും ഇടുക്കിയിലും ഏപ്രിൽ 14ന് വയനാട്ടിലും മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്

The Central Meteorological Department has forecast isolated showers and thundershowers in Kerala from today till April 14. Winds of up to 30 to 40 kmph are also possible. A yellow alert has been issued in Idukki on April 12 and 14 and in Wayanad on April 14. The chances of thunderstorms are high between 2pm and 10pm. This can sometimes be late at night. Lightning is likely to be active in the hilly region.

ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇതു തുടർന്നേക്കാം. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.

English Summary: The Central Meteorological Department has forecast isolated showers and thundershowers in Kerala from today till April 14.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds