1. News

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നു.

Priyanka Menon
RAIN
RAIN

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നു.

The Central Meteorological Department has forecast isolated showers in various parts of Kerala today.

Thiruvananthapuram, Kottayam and Pathanamthitta districts are expected to receive light rainfall. As the heat is generally increasing in Kerala, the authorities said that care should be taken in health matters. Officials said care should be taken to avoid dehydration and other health problems such as sunburn.

കേരളത്തിൽ പൊതുവേ ചൂടു വർധിച്ചു വരുന്നതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നിർജലീകരണം സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അധികൃതർ അറിയിച്ചു.

English Summary: The Central Meteorological Department has forecast isolated showers in various parts of Kerala today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds