<
  1. News

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായി കാണുന്ന സമയങ്ങളിൽ ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ്. അത് കൊണ്ടുതന്നെ കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ്

Priyanka Menon

The Central Meteorological Department has forecast isolated thundershowers in Kerala today. The risk of thunderstorms is higher when the weather is cloudy. Therefore, do not allow children to play on the terrace. The risk of thunderstorms is high between 2pm and 10pm. Lightning will be active in hilly areas. The Met Department has forecast moderate rains in Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Malappuram districts today. It is likely to rain in the same districts tomorrow as well. The maximum temperature in Alappuzha and Kottayam districts is likely to rise by 2-3 degrees Celsius, the disaster management authority said.

മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകും. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും ഇതേ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

English Summary: The Central Meteorological Department has forecast isolated thundershowers in Kerala today (4)

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds