കേരള ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല.
24 മണിക്കൂറിനുള്ളിൽ കേരള, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വീശിയടി ച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ കേരള, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വീശിയടി ച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
The Central Meteorological Department has forecast strong winds of 40 to 50 kmph along the Kerala and Lakshadweep coasts in the next 24 hours. The southwest Arabian Sea and adjacent southeastern Arabian Sea are prone to strong winds of up to 60 km.
തെക്ക് പടിഞ്ഞാറ് അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 60 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
English Summary: The Central Meteorological Department has forecast strong winds of 40 to 50 kmph along the Kerala and Lakshadweep coasts in the next 24 hours
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments