1. News

20 ക്വൻ്റൽ കുമ്പളങ്ങ വിൽക്കാൻ കഴിയാതെ കർഷകൻ സഹായം അഭ്യർത്ഥിക്കുന്നു

ഈ കർഷകൻ്റെ അടുത്ത് 20 ക്വൻ്റൽ കുമ്പളങ്ങയുണ്ട് ലോക് ഡൗൺ ഇയാളുടെ ജീവനോപാധി നഷ്ടപ്പെടുത്തുന്നു കിലോക്ക് 12 രൂപക്ക് എങ്കിലും വിൽക്കാൻ തയ്യാറാണെന്നറിയിക്കുന്നു സഹായിക്കാൻ സാധിക്കുന്നവർ

Arun T
20 ക്വൻ്റൽ കുമ്പളങ്ങ
20 ക്വൻ്റൽ കുമ്പളങ്ങ

ഈ കർഷകൻ്റെ അടുത്ത് 20 ക്വൻ്റൽ കുമ്പളങ്ങയുണ്ട് ലോക് ഡൗൺ ഇയാളുടെ ജീവനോപാധി നഷ്ടപ്പെടുത്തുന്നു കിലോക്ക് 12 രൂപക്ക് എങ്കിലും വിൽക്കാൻ തയ്യാറാണെന്നറിയിക്കുന്നു സഹായിക്കാൻ സാധിക്കുന്നവർ

ബന്ധപ്പെടാവുന്ന നമ്പർ ബാലചന്ദ്രൻ 8281773847

ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൾ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്.

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കുമ്പളങ്ങ. ശരീരത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനുള്ള കഴിവ് കുമ്പളങ്ങയ്ക്കുണ്ട്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്. പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കഴിയുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുമ്പളങ്ങ ​ഉത്തമമാണ്.

അങ്ങനെയുള്ള കുമ്പളങ്ങയെ കൃഷി ചെയ്യുന്ന കർഷകനെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അതിനാൽ എത്രയും വേഗം ഇത് വിറ്റ് തീരാൻ അദ്ദേഹത്തെ സഹായിക്കുക

English Summary: BUY ASH GOURD FROM THIS FARMER AND PROTECT HIM FROM CRISIS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds