<
  1. News

ഇന്ന് കേരളത്തിൽ പലയിടത്തും മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഏപ്രിൽ 5, 6 തീയതികളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Priyanka Menon
മഴയ്ക്ക് സാധ്യത
മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഏപ്രിൽ 5, 6 തീയതികളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ അനുസരിക്കുക.

കൂടാതെ ഗൾഫ് ഓഫ് മാന്നാർ, കമോ റിൻ മേഖല, തമിഴ്നാടിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് തീരം തുടങ്ങിയ പ്രദേശങ്ങളിൽ തെക്ക്/ തെക്കു പടിഞ്ഞാറു ദിശയിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

The Central Meteorological Department has forecast thundershowers at isolated places in Kerala today and tomorrow and winds of 30 to 40 kmph on April 5 and 6.

Everyone should follow the precautionary instructions as there is a high risk of thunderstorms from 2pm onwards. In addition, strong winds with speeds of 40 to 50 kmph are likely in the Gulf of Mannar, the Comorin region and the south-western coast of the Bay of Bengal along Tamil Nadu. Fishing is not a problem in the coastal areas of Kerala, Karnataka and Lakshadweep.

കേരള, കർണാടക,ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് കുഴപ്പമില്ല.

English Summary: The Central Meteorological Department has forecast thundershowers at isolated places in Kerala today and tomorrow and winds of 30 to 40 kmph on April 5 and 6

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds