ഇന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത
Lightning alert instructions
The Central Meteorological Department has forecast thundershowers at various places in Kerala today from 2 pm to 10 pm. The weather is likely to be cloudy from 2 pm to 10 pm in the hilly region. Avoid playing on the terrace in the open. Move safely to the building as soon as you notice the first signs of lightning. Disconnect the power supply. Close windows and doors. Avoid bathing during thunderstorms. Avoid using the telephone.
ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ അന്തരീക്ഷം മേഘാവൃതമായി കാണം.തുറസ്സായ സ്ഥലത്ത് ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായി കെട്ടിടത്തിലേക്ക് മാറുക.വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ചു ഇടുക. ഇടിമിന്നൽ ഉള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
Share your comments