കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഉള്ളവർക്ക് പത്ത് ദിവസത്തെ പാലുല്പന്ന നിർമാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
The Dairy Training Center at Beypore Central in Kozhikode District conducts ten days training in Dairy Production for people from Malappuram, Kozhikode, Wayanad, Kannur and Kasaragod districts. Registration has started. Admission is for 30 people who register by paying a registration fee of Rs 135. The training is on February 1. The Principal of the Dairy Training Center informed that the name and phone number should be given before 5 pm on the 29th of this month on 0495-24114579 or by e-mail to dtcdairy@gmail.com.
രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. 135 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം.
ഫെബ്രുവരി ഒന്നിനാണ് പരിശീലനം. ഈ മാസം 29ന് 5 മണിക്ക് മുൻപായി 0495-24114579 എന്ന നമ്പറിലോ, dtcdairy@gmail.com എന്നാൽ ഇ മെയിൽ മുഖാന്തരമോ പേരും ഫോൺ നമ്പറും നൽകേണ്ടതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.
Share your comments