1. News

അനലിറ്റിക്കൽ ട്രെയിനി ആവാം

റബ്ബർ ബോർഡിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് അനലിറ്റിക്കൽ ട്രെയിനിയായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Priyanka Menon
rubber
rubber

റബ്ബർ ബോർഡിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് അനലിറ്റിക്കൽ ട്രെയിനിയായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം

അപേക്ഷകരുടെ പ്രായം 2020 ഏപ്രിൽ ഒന്നിന് 30 വയസ്സിൽ കവിയരുത്. താല്പര്യമുള്ളവർ ഈ മാസം 10ന് രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബർബോർഡ് കേന്ദ്ര ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്, ജോയിന്റ് ഡയറക്ടർ മുൻപാകെ ഹാജരാക്കേണ്ടതാണ്.

The Department of Statistics and Planning on the Rubber Board conducts walk-in interviews for appointment on a temporary basis as Analytical Trainee. Applicants should have at least a degree in Statistics, Agricultural Statistics and Mathematics and computer knowledge. Applicants age should not exceed 30 years as on April 1, 2020. Interested candidates should submit original certificates of age, educational qualifications and work experience to the Joint Director, Department of Statistics and Planning at the Rubber Board Central Office, Kottayam on 10th of this month at 10 am.

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക. ഫോൺ -0481-2301231
0481-2574903

English Summary: The Department of Statistics and Planning on the Rubber Board conducts walk-in interviews for appointment on a temporary basis as Analytical Trainee.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds