
നാടൻ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും സംരക്ഷിക്കുന്നതിനായി ഓയിസ്ക ഇൻറർനാഷണൽ വിത്ത് കൾ ശേഖരിച്ച് തൈകളാക്കി നൽകുന്ന പദ്ധതിയുമായി രംഗത്ത് .ഇതിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടേയും ഫലവു ക്ഷങ്ങളുടേയും തെങ്ങിനങ്ങളുടേയും വിത്തുകൾ ശേഖരിച്ച് നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവ മുളപ്പിച്ച് തൈകളാക്കി നൽകും ഈ പദ്ധതിയുടെ കോ- ഓർഡിനേറ്റർ ഡോ കെ.എസ് രജിതൻ പറഞ്ഞു. വിത്തുകൾ ശേഖരിച്ച് നൽകുന്നതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ശേഖരണ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് 8301051577 , 7012657823
Share your comments