1. News

വിത്തുകൾ നൽകിയാൽ തൈകളാക്കി തിരിച്ച് നൽകും

നാടൻ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും സംരക്ഷിക്കുന്നതിനായി ഓയിസ്ക ഇൻറർനാഷണൽ വിത്ത് കൾ ശേഖരിച്ച് തൈകളാക്കി നൽകുന്ന

Saritha Bijoy

നാടൻ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും സംരക്ഷിക്കുന്നതിനായി ഓയിസ്ക ഇൻറർനാഷണൽ വിത്ത് കൾ ശേഖരിച്ച് തൈകളാക്കി നൽകുന്ന പദ്ധതിയുമായി രംഗത്ത് .ഇതിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടേയും ഫലവു ക്ഷങ്ങളുടേയും തെങ്ങിനങ്ങളുടേയും വിത്തുകൾ ശേഖരിച്ച് നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവ മുളപ്പിച്ച് തൈകളാക്കി നൽകും ഈ പദ്ധതിയുടെ കോ- ഓർഡിനേറ്റർ ഡോ കെ.എസ് രജിതൻ പറഞ്ഞു. വിത്തുകൾ ശേഖരിച്ച് നൽകുന്നതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ശേഖരണ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് 8301051577 , 7012657823 


English Summary: The seeds are given back to the seedlings

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds