വെള്ളായണി റിസർച്ച് ടെസ്റ്റ് ആൻഡ് ട്രെയിനിങ് സെൻററിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിവിധ കാർഷിക കൂട്ടായ്മകൾക്കും പരിശീലനം നൽകുന്നു.
The Vellayani Research Test and Training Center provides training to farmers, farmers' groups and various agricultural groups from Thiruvananthapuram district. The three-day training on small farm machinery such as tractors, garden tillers, sprayers and weed killers.
ട്രാക്ടർ,ഗാർഡൻ ടില്ലർ, സ്പ്രേയർ, ഞാർ നടിയന്ത്രം തുടങ്ങിയ ചെറുകിട കാർഷികയന്ത്രങ്ങൾ എന്നിവയിൽ മൂന്നു ദിവസത്തെ പരിശീലനമാണ് നൽകുന്നത്
പങ്കെടുക്കാൻ താല്പര്യമുള്ളവർ പൂർണ്ണ വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ സഹിതം rttctvpm@gmail.com എന്ന ഇമെയിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
English Summary: The Vellayani Research Test and Training Center provides training to farmers, farmers' groups and various agricultural groups from Thiruvananthapuram district
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments