കേരളത്തിൽ ഇന്ന് പ്രസന്നമായ കാലാവസ്ഥയായിരുന്നു. എന്നാൽ മറ്റന്നാൾ വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്കൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്
കേരളത്തിൽ ഇന്ന് പ്രസന്നമായ കാലാവസ്ഥയായിരുന്നു. എന്നാൽ മറ്റന്നാൾ വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്കൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളം, കർണാടക ,ലക്ഷദ്വീപ് ജനങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
The weather in Kerala today was pleasant. However, strong winds of 40 to 50 kmph are likely in the Gulf of Mannar and Kanyakumari areas till the next day.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ കഴിഞ്ഞമാസം റെക്കോർഡ് മഴയാണ് ലഭിച്ചിരിക്കുന്നത്.
ജനുവരിയിൽ 105.5 എംഎം മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.1156 ശതമാനം അധിക മഴ ജനുവരിയിൽ കേരളത്തിനു ലഭിച്ചു.
English Summary: The weather in Kerala today was pleasant However, strong winds of 40 to 50 kmph are likely in the Gulf of Mannar and Kanyakumari areas till the next day
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments