 
            റബർ ഇനങ്ങളുടെ ഗുണമേന്മയുള്ള കപ്പു തൈകൾ എവിടെ ലഭിക്കും എന്ന എന്ന കാര്യത്തിൽ നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ റബ്ബർ ബോർഡിൻറെ കീഴിലുള്ള നഴ്സറികളിൽ ഇപ്പോൾ കപ്പുതൈകൾ വിതരണത്തിന് സജ്ജമാക്കിയിരിക്കുന്നു
റബ്ബർ ബോർഡിൻറെ ഉടമസ്ഥതയിലുള്ള വിവിധ നഴ്സറികളിൽ നിന്ന് അംഗീകൃത റബർ ഇനങ്ങളുടെ കപ്പു തൈകൾ വിതരണം ചെയും.
There are often many doubts as to where to get quality cup seedlings of rubber varieties. Therefore, the nurseries under the Rubber Board are now ready for distribution of cup saplings.
The rubber saplings will be distributed from various nurseries owned by the Rubber Board. The number to call for more information is given below.
0481-2576622
തൈ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് റബ്ബർ ബോർഡിലെ അസിസ്റ്റൻറ് ഓഫീസർ ഇന്ന് പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നൽകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ താഴെ നൽകുന്നു.
Ph: 0481-2576622
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments