News

പയർകൃഷികൾക്ക് തിരുമിറ്റക്കോട് തുടക്കമായ്

പയർകൃഷികൾക്ക് തിരുമിറ്റക്കോട് തുടക്കമായ്

റിപ്പോർട്ട്

ഗിരീഷ് അയിലക്കാട്

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ NFSM പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പയർവർഗ്ഗകൃഷികളുടെ വിത്ത് വിതയ്ക്കൽ കൃഷിഓഫീസർ സഹന ഹംസ നിർവഹിച്ചു

അസിസ്റ്റൻറ് കൃഷിഓഫീസർ ജയൻ പദ്ധതി വിശദീകരണം വ്യക്തമാക്കി.

പയർകൃഷി

ഇരിങ്കുറ്റുർ പാടശേഖര സമിതി പ്രദേശത്തെ കർഷകനായ ദാസന്റെ കൃഷിയിടത്തിൽ വെച്ച് നടന്ന വിത്തിടൽ ചടങ്ങിൽ

അഗ്രികൾച്ചറൽ അസിസറ്റന്റ് പ്രേംജിത്ത്, കുമാർ,പാടശേഖരസമിതി സെക്രട്ടറി രാജൻ, പ്രസിഡന്റ് രവി പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.


English Summary: thirumittakode cowpea cultivation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine