തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളവർ 17 ന് രാവിലെ 10 മണിക്ക് അസൽ രേഖകളും പകർപ്പും സഹിതം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടക്കുന്ന പരീക്ഷ എഴുതണം. ദിവസ വേതനാടിസ്ഥാനത്തിലായിരിയ്ക്കും നിയമനം.
വിവിധ ജോലി ഒഴിവുകൾ - 14/11/2021
വിദ്യാഭ്യാസ യോഗ്യത
കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. ഒന്നാം ക്ലാസ് എംസിഎ ബിരുദത്തോടൊപ്പം രണ്ടു വർഷം സർവകലാശാലതലത്തിൽ അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് http://cet.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗുജറാത്ത് മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
There is a vacancy for Assistant Professor in Government Engineering College, Thiruvananthapuram. Eligible candidates should appear for the examination to be held on the 17th at 10 am in the Computer Applications section along with the original documents and transcripts.
Educational Qualification
Must have BE / BTech qualification in Computer Science / IT along with ME / M.Tech first class in Computer Science / IT. Those with two years of teaching experience at the university level along with a first-class MCA degree will also be considered.
The appointment is based on the rank list prepared on the basis of a written test and interview. For more details visit http://cet.ac.in
Share your comments