ഈയാഴ്ച കേരളത്തിൽ മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ അല്ല. പതിവുപോലെ വരണ്ട കാലാവസ്ഥ തുടരും. രാത്രിയും പകലും ഒരുപോലെ ചൂട് കൂടുതലായിരിക്കും. എന്നാൽ കേരളത്തിൻറെ കിഴക്കൻ പ്രദേശങ്ങളിൽ തണുപ്പ് കൂടുതൽ അനുഭവപ്പെടും.
സൂര്യരശ്മികൾ ക്ക് തീക്ഷ്ണത കൂടുതലായതിനാൽ തുടർച്ചയായി പകൽസമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലാവസ്ഥയിൽ ധാരാളമായി വെള്ളം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
This week in Kerala, the weather is not favorable for rains. The dry weather will continue as usual. It will be hot day and night. However, the eastern parts of Kerala will experience more cold. Frequent exposure to the sun during the day can cause serious health problems due to the high intensity of sunlight. Be especially careful to drink plenty of water in this climate.
Winds of 45 to 55 kmph are expected in the Gulf of Mannar and Kanyakumari areas till tomorrow. Therefore, fishing is not allowed in these areas. Fishing is restricted in Kerala, Karnataka and Lakshadweep
നാളെ വരെ ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി പ്രദേശങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല. കേരളം,കർണാടക, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
Share your comments