1. News

കർഷകർക്ക് ത്രിദിന പരിശീലനം

കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന് നേതൃത്വത്തിൽ ഈ മാസം 21,22,23 തീയതികളിൽ കൂൺ കൃഷി എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലന നടത്തുന്നു.

Priyanka Menon
Mushroom
Mushroom

കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന് നേതൃത്വത്തിൽ ഈ മാസം 21,22,23 തീയതികളിൽ കൂൺ കൃഷി എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലന നടത്തുന്നു.

പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി കർഷകർ താഴെ കാണുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുമുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് ഇനി രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ പത്തുമുതൽ അഞ്ചുവരെ മൂന്നുദിവസം തുടർച്ചയായി ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

മുൻഗണന കർഷകരെ തെരഞ്ഞെടുക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 0495-2373582 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് കർഷക പരിശീലന കേന്ദ്രം വേങ്ങേരി കോഴിക്കോട്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

English Summary: three days training for farmers on mushroom farming

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds