കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോട്ടൂര്‍, എടയിലക്കാട് നേഴ്‌സറികളില്‍ ഉല്‍പ്പാദിപ്പിച്ച ഗുണമേന്മയുളള മുന്തിയ ഇനം വലിയ കൂട തേക്ക് തൈകള്‍ 60 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് തയ്യാറായി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടൂര്‍ - 8547603841, 9446957001, എടയിലക്കാട് - 5847603839, 9961220666
Kerala Forest and Wildlife Department Community Forestry Division Kottur and Edayilakkad Nurseries produce high quality high quality teak saplings ready for sale at Rs. 60 / -. For more information contact Kottur - 8547603841, 9446957001, Edayilakkad - 5847603839, 9961220666
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇലിയാസ് - ജൈവമാലിന്യ സംസ്കരണത്തിലൂടെ മണ്ണിൽ സ്വർണ്ണം വിളയിച്ചു പുരസ്ക്കാരം നേടിയ കർഷകൻ
#Teak #Kottoor #Kerala #Forest #Teaksaplings
Share your comments