News

ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലനം

ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലനം

ഭക്ഷ്യ ഉല്പാദന വിതരണ രംഗത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) 2021 ജനുവരി 11 മുതൽ 13 വരെ ബേക്കറി ഉത്പന്ന നിർമാണ പരിശീലന പരിപാടി നടത്തും

ഭക്ഷ്യ ഉല്പാദന വിതരണ രംഗത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. www.kufos.ac.in


English Summary: training for bakery making

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine