
തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 5 മണി വരെ പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു.
9188522711
0469-2965535
പപ്പായ കറയിൽനിന്ന് വൻ ആദായം ലഭ്യമാക്കാം.
Share your comments