തേനിച്ച വളർത്തലിൽ പരിശീലനം നല്കുന്നു
തേനീച്ച വളർത്തൽ ഒരു വർഷത്തെ പ്രാക്ടിക്കൽ പരിശീലനം നല്കുന്നു. ചെറുതേനീച്ചയും വൻതേനീച്ചയും ഉൾപ്പെടുത്തി കൊണ്ടുള്ള പരിശീലന ക്ലാസുകൾ 2021 മേയ് 2 ഞായറാഴ്ച ആരംഭിക്കുന്നു.ഒരു മാസം 2 ക്ലാസ് വീതം.എല്ലാ ക്ലാസുകളിലും പ്രായോഗിക പരിശീലനം നല്കപ്പെടുന്നു.
Share your comments