1. News

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം അറിയിപ്പ്

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം "ക്ഷീര ഭരണസമിതി അംഗങ്ങളുടെ കർത്തവ്യങ്ങളും" ചുമതലകളും എന്ന വിഷയത്തെ സംബന്ധിച്ച് ക്ഷീര സഹകരണ സംഘം ബോർഡ് അംഗങ്ങൾക്കും പ്രസിഡണ്ട്മാർക്കും ഡിസംബർ 17 രാവിലെ 10.45 മുതൽ 1മണി വരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

Priyanka Menon

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം "ക്ഷീര ഭരണസമിതി അംഗങ്ങളുടെ കർത്തവ്യങ്ങളും" ചുമതലകളും എന്ന വിഷയത്തെ സംബന്ധിച്ച് ക്ഷീര സഹകരണ സംഘം ബോർഡ് അംഗങ്ങൾക്കും പ്രസിഡണ്ട്മാർക്കും ഡിസംബർ 17 രാവിലെ 10.45 മുതൽ 1മണി വരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.

Thiruvananthapuram Dairy Training Center The Dairy Co-operative Society is organizing an online training on "Duties and Responsibilities" of Dairy Board Members for Board Members and Presidents through Google Meet on December 17 from 10.45 am to 1 pm.

ഇതിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ഡിസംബർ 15 ന് വൈകുന്നേരം 5 മണിക്ക് മുൻപായി dtctcm99@gmail.com എന്ന മേൽവിലാസത്തിൽ പേരും, മേൽവിലാസവും, വാട്സ്ആപ്പ് നമ്പറും അയച്ചുതരേണ്ടതാണ്.

English Summary: training for milk farmers in trivandrum

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds