1. News

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്. നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്. ഇന്ന് മഞ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ലഭിക്കുന്ന ശക്തമായ മഴയുടെ തീവ്രത 64.5-115.5 mm ആണ്.

Priyanka Menon

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും.

Kerala will receive heavy rainfall in various districts today. The districts where yellow alert has been declared today are Ernakulam, Kottayam, Malappuram, Kozhikode and Wayanad. The districts where yellow alert has been declared tomorrow are Kottayam, Ernakulam, Idukki, Malappuram, Kozhikode and Wayanad. The intensity of heavy rainfall received today in the districts declared yellow is 64.5-115.5 mm. 

ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്. നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്. ഇന്ന് മഞ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ലഭിക്കുന്ന ശക്തമായ മഴയുടെ തീവ്രത 64.5-115.5 mm ആണ്.

മറ്റു ജില്ലകളെ എല്ലാം Lto M എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6-64.5mm ആണ്.

English Summary: weather update_17-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds