തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ക്ഷീര സഹകരണ സംഘം സെക്രട്ടറിമാർക്കുള്ള പരിശീലനത്തിന് ഭാഗമായി സേവന പുസ്തകവും അവ എഴുതേണ്ടതിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ നവംബർ ആറിന് രാവിലെ 10.45 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് വഴി പരിശീലനം നൽകുന്നു. നവംബർ നാലിന് വൈകിട്ട് മുൻപായി 0471-2440911 എന്ന നമ്പർ വഴി രജിസ്റ്റർ ചെയ്യാം.
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം
സംസ്ഥാനത്ത് ആദ്യമായി അണുഗുണ നിലവാര പരിശോധന തുടങ്ങി
Share your comments