ജൈവമാലിന്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന ശ്രീ ഉള്ളൂർ രവീന്ദ്രന്റെ ജൈവപച്ചക്കറി കൃഷി പരിശീലന ക്ലാസിലേക്ക് ഏവർക്കും സ്വാഗതം.
തീയതി - മാർച്ച് 14,15
സ്ഥലം - കൃഷിജാഗരൻ ഓഫീസ്,
വൃന്ദാവൻഗാർഡൻസ് ,
VGRA-79,
പട്ടം, തിരുവനന്തപുരം.
സമയം - രാവിലെ 10 മണി മുതൽ
വൈകുന്നേരം 5 മണിവരെ.
പരിശീലന ഫീസ് - 200 രൂപ
ഉച്ചഭക്ഷണം അവരവര്‍ കരുതേണ്ടതാണ്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.
രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 0471-4059009,
വാട്ട്‌സ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ -9899568568
ആശ - 9447741677.
Share your comments