1.തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നും നാളെയും മുട്ടക്കോഴി വളർത്തൽ, പതിനാറിന് പോത്തുകുട്ടി വളർത്തൽ, 18,19+തീയതികളിൽ ഇറച്ചി കോഴി വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള കർഷകർ 9188522706 എന്ന എന്ന വാട്സ്ആപ്പ് നമ്പറിൽ പേരും പരിശീലനത്തിന് വിഷയവും സന്ദേശ അയച്ച രജിസ്റ്റർ ചെയ്യാമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
2. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ആടുവളർത്തൽ കേന്ദ്രത്തിൽ co-2 പുൽ ക്കടകൾ ഒന്നിന് ഒരു രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
O471-2202822,9446592483
1. Training has been organized at Talayolaparambu Animal Husbandry Training Center today and tomorrow on laying hens, raising 16 calves and raising broilers on 18,19+. Interested farmers can register by sending a message on WhatsApp number 9188522706 with the name and subject of the training, the Assistant Director of Animal Husbandry Training Center said.
2. Co-2 grass stalls are available for sale at Parassala Goat Breeding Center, Thiruvananthapuram District at a cost of Rs. 1 / -. For more details call the number given below.
O471-2202822,9446592483
3. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം പത്തര മുട്ടക്കോഴി വളർത്തൽ 12ന് കാട വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
9188522708,04842631355
3. Training has been organized at Aluva Animal Husbandry Training Center on 10th and 12th of this month on quail rearing and quail rearing. Those who are interested should register by calling the following number.
9188522708,04842631355
4. Training has been organized at Kudappanakunnu Animal Husbandry Training Center on goat rearing, broiler rearing on 15th, 16th and 17th and quail rearing on 22nd. Contact the following number for more details.
0471-2732918,9188522701
4. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നും നാളെയും ആടുവളർത്തൽ, 15,16,17 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ, 22 ന് കാട വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലന സംഘടിപ്പിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0471-2732918,9188522701
Share your comments