1. News

റോഡിനിരുവശവും നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു.

കോതമംഗലം പെരുമ്പല്‍കുത്ത് റോഡില്‍ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നില്‍ക്കുന്ന 112 മരങ്ങള്‍ പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോതമംഗലം കാര്യാലയത്തില്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്യും. 112 trees on both sides of the road will be auctioned off at 11.30 am on December 1 at the Kothamangalam office on the Public Works Road in connection with the Kifby work on Kothamangalam Perumbalkuthu Road.

K B Bainda
നവംബര്‍ 30-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മുദ്രവച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും
നവംബര്‍ 30-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മുദ്രവച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും

കൊച്ചി: കോതമംഗലം പെരുമ്പല്‍കുത്ത് റോഡില്‍ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നില്‍ക്കുന്ന 112 മരങ്ങള്‍ പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോതമംഗലം കാര്യാലയത്തില്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്യും. 112 trees on both sides of the road will be auctioned off at 11.30 am on December 1 at the Kothamangalam office on the Public Works Road in connection with the Kifby work on Kothamangalam Perumbalkuthu Road. നവംബര്‍ 30-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മുദ്രവച്ച ദര്‍ഘാസുകള്‍ മൂവാറ്റുപുഴ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2831325.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കീടനിയന്ത്രണം വീടുകളിൽ പരീക്ഷിച്ചു വിജയിച്ച അറിവുകൾ

English Summary: Trees standing on either side of the road are being auctioned off.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds