തെങ്ങ്, കവുങ്ങ്,കുരുമുളക്, വാഴ, ഇഞ്ചി, പച്ചക്കറികൾ, പയറുവർഗങ്ങൾ മുതലായവയിൽ മണ്ണിലൂടെ ബാധിക്കുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്ന ട്രൈക്കോഡെർമ സമ്പുഷ്ട വേപ്പിൻപിണ്ണാക്ക് ചാണക മിശ്രിതം തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്.
Trichoderma rich neem cake manure mixture available at Thrissur Agricultural Science Center is available for control of soil borne diseases of coconut, squash, pepper, banana, ginger, vegetables and pulses.
The price is Rs 70 per 2 kg packet. On weekdays from 10.30 am to 4.30 pm call 9400483754 and book.
2 കിലോഗ്രാം പാക്കറ്റിന് 70 രൂപയാണ് വില.പ്രവർത്തി ദിവസങ്ങളിൽ 10.30 മുതൽ 4.30 വരെ 9400483754 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.
Share your comments