1. Organic Farming

കുരുമുളക്.. ദ്രുതവാട്ടം എളുപ്പത്തിൽ പ്രതിരോധിക്കാം

വളരെ നാളത്തെ അത്യദ്ധ്വാനത്തിലൂടെ ഒരുക്കിയെടുക്കുന്ന കുരുമുളക് തോട്ടങ്ങളെ.വളരെ വേഗത്തിൽ നശിപ്പിച്ച്,കർഷകരുടെ സ്വപ്നങ്ങളെയും, പ്രതീക്ഷകളേയുമൊക്കെ തല്ലി കെടുത്തുന്ന കുമിൾ രോഗമായ ദ്രുതവാട്ടത്തെ മുള്ളിനെ മുള്ളു കൊണ്ട് മാറ്റിയെടുക്കാവുന്ന ലാഘവത്തോടെ എന്ന് പറയാവുന്ന തരത്തിൽ തന്നെ, "ദ്രുതവാട്ടത്തെ" വളരെ എളുപ്പത്തിൽ പ്രതിരോധിക്കുവാൻ കഴിയുന്ന ഒരു മിത്ര കുമിളാണ് "ട്രൈക്കോഡെർമ"

Gireesh Ayilakkad

കുരുമുളക്.. ദ്രുതവാട്ടം എളുപ്പത്തിൽ പ്രതിരോധിക്കാം

ഇനി ഇവ എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വ്യക്തമാക്കാം.

കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ മൃദുചീയൽ,ജാതിയുടെ പൂവും, ഇലയും കൊഴിച്ചിൽ, വാഴയുടെ മാണം അഴുകൽ, തുടങ്ങിയവക്കൊക്കെ മികച്ച പ്രതിരോധമായ് ട്രൈക്കോഡർമ ജൈവവള മിശ്രിതം ചെടികളുടെ ചുവട്ടിൽ ചേർത്ത് കൊടുക്കുന്നത് ഫലപ്രദമാണ്.

English Summary: trichoderma viride

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds