News

തൃശൂര്‍ കോര്‍പ്പറേഷൻ പുഷ്‌പോത്സവം 18 മുതല്‍

Trissur coorporation flower show


 
തൃശൂര്‍ കോർപറേഷൻ ജില്ലാ പഞ്ചായത്ത്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്റിനറി ആൻഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ തൃശൂര്‍ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 41-ാമത് തൃശൂര്‍ പുഷ്‌പോത്സവം.
 
ജനുവരി 18 മുതല്‍ 27 വരെ ശ്രീ വടക്കുന്നാഥ ക്ഷേത്രമൈതനാത്ത് നടക്കും. പുഷ്‌പോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക ഫോട്ടോഗ്രാഫി, കുട്ടികളുടെ ചിത്രരചന, പെറ്റ്‌ഷോ, പുഷ്പ രാജന്‍ / പുഷ്പ റാണി, മലയാളി മങ്ക, കാര്‍ഷിക ഉല്‍പന്നങ്ങള്‍, പച്ചക്കറി ചെടികള്‍, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ് എന്നീ മത്സരങ്ങള്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846276640, 9847935925..


English Summary: Trissur Corporation Flowe Show

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine