1. News

ഉന്നതി: ഭവന വായ്‌പയുമായി പി എൻ ബി ഹൗസിങ്ങ്

യുവ സംരംഭകർ, ചെറുപ്പക്കാരായ ശമ്പളക്കാർ, സ്വയം തൊഴിലുകാർ തുടങ്ങിയവർക്കായി 35 ലക്ഷം ഊപ്പ വരെ അനുവദിക്കുന്ന ഉന്നതി ഭവന വായ്‌പയുമായി പി എൻ ബി ഹൗസിങ്ങ് ഫിനാൻസ്.

K B Bainda
പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 90%വരെ
പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 90%വരെ

കൊച്ചി: യുവ സംരംഭകർ, ചെറുപ്പക്കാരായ ശമ്പളക്കാർ, സ്വയം തൊഴിലുകാർ തുടങ്ങിയവർക്കായി 35 ലക്ഷം വരെ അനുവദിക്കുന്ന ഉന്നതി ഭവന വായ്‌പയുമായി പി എൻ ബി ഹൗസിങ്ങ് ഫിനാൻസ്.

Kochi: PNB Housing Finance with an advanced housing loan of up to Rs 35 lakh for young entrepreneurs, young salaried employees and self-employed.

ശമ്പളമുള്ള വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 90%വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 80%വരെയുമാണിത്.

Up to 90% of the property market value for salaried individuals and up to 80% of the property market value for self-employed persons.

ഒന്നാം നിര നഗരങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ ഭവന വായ്പ 8 ലക്ഷം രൂപയും രണ്ടാം നിര നഗരങ്ങൾക്ക് 6 ലക്ഷം രൂപയുമാണ്.

ആവശ്യമുള്ളവർക്ക് തിരിച്ചടവിന് 30 വർഷക്കാലയളവ് അനുവദിക്കും.പ്രധാനമന്ത്രി ആവാസ് യോജന (PMAY ) പ്രകാരമുള്ള സബ്‌സിഡിക്ക് അർഹതയുണ്ട്.

English Summary: UNNATI: PNB Housing with Home Loan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds