ആലപ്പുഴ: 2021ലെ റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച മെയ് മൂന്നു മുതല്‍ മെയ് 15 വരെ ഖാദി തുണിത്തരങ്ങള്ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് ഡിസ്കൗണ്ട് അനുവദിച്ചു.
ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. A special government rebate discount on khadi fabrics is available on Monday, May 3 to May 15, in observance of Ramadan 2021.
സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.
Credit facility is also available to Government and Semi-Government employees on a regular basis.
Share your comments