1. News

വെറ്റിനറി സർജ്ജൻമാരെ ആവശ്യമുണ്ട്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ പൊതുമേഖല സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ കെപ്കോയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ വെറ്റിനറി സർജൻമാരെ ആവശ്യമുണ്ട്. 22നും നാല്പതിനും ഇടയ്ക്ക് പ്രായപരിധിയും, ബി. വി. എസ്. സി ആൻഡ് എ. ച്ച് വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Priyanka Menon
Veterinary  Surgeons
Veterinary Surgeons

തിരുവനന്തപുരം ജില്ലയിലെ സർക്കാർ പൊതുമേഖല സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ കെപ്കോയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ വെറ്റിനറി സർജൻമാരെ ആവശ്യമുണ്ട്.

22നും നാല്പതിനും ഇടയ്ക്ക് പ്രായപരിധിയും, ബി. വി. എസ്. സി ആൻഡ് എ. ച്ച് വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

State Poultry Development Corporation (KPCO), a government-owned public sector undertaking in Thiruvananthapuram district, is in need of veterinary surgeons on a one-year contract basis. Age range between 22 and forty, b. V. The. C and A. Those with educational qualifications can apply for the post of Veterinary Surgeon. Interested candidates should submit their biodata along with their CV to the Managing Director, Kerala State Poultry Development Corporation Limited (KEPCO) before 5 pm on January 5. Applications should be submitted to C30/697, Pettah, Thiruvananthapuram-695024. Contact kepcopoultry@gmail.com for more information

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജനുവരി 5ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ ), റ്റി. സി 30/697, പേട്ട തിരുവനന്തപുരം -695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് kepcopoultry@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടുക

English Summary: vacancies for veterinary surgeons

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds