<
  1. News

എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്‌തികയിൽ ഒഴിവുകൾ

മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (IIRBS) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽകികമായിരിക്കും നിയമനം. വാക്ക് ഇൻ ഇൻ്റർവ്യൂ വഴിയായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ അഭിമുഖം നടക്കും.

Meera Sandeep
Vacancies in the post of Technical Assistant at MG University

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെവിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 9ന് രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം.

യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ എം.ജി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mgu.ac.in ൽ ലഭ്യമാണ്.

എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിലെ 550 അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Candidates are invited to appear for the interview for the post of Technical Assistant at Mahatma Gandhi University Institute of Integrated Programs and Research in Basic Science (IIRBS) The appointment will be on a temporary basis. Selection will be by walk-in-interview. The interview will take place on February 9 at 11.30 am in the Vice-Chancellor's Chamber.

Eligible candidates will be reported to the University AD Section on February 9 at 10.30 am along with the original certificates. 

Eligibility and age information are available on the official website of MG University at www.mgu.ac.in.

English Summary: Vacancies in the post of Technical Assistant at MG University

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds