<
  1. News

തൃശ്ശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവുകൾ

കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. താത്കാലിക ഒഴിവുകളാണ്.

Meera Sandeep
Vacancies of teachers in Thrissur Vellanikkara Horticultural College
Vacancies of teachers in Thrissur Vellanikkara Horticultural College

കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.  താത്കാലിക ഒഴിവുകളാണ്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

അഗ്രോണമി, പ്ലാന്‍റ് പാതോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും.

നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

ശമ്പളം

35000 രൂപ

പ്രായപരിധി

ഉയര്‍ന്ന പ്രായം: 40 വയസ്.

എസ്.സി വിഭാഗത്തിനു 5 ഉം ഒ.ബി.സി വിഭാഗത്തിനു 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.

അഭിമുഖം

ഡിസംബര്‍ 18 രാവിലെ 10.30 നു വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍.

Thrissur Vellanikkara Horticultural College under Kerala Agricultural Academy is hiring for the vacancy of teachers. These are temporary vacancies.

Educational qualification

Post Graduation in Agronomy and Plant Pathology and NET.

In the absence of those having NET, Post Graduate Degree holders in respective disciplines will also be considered.

Salary

35000 Rs

Age limit

Upper Age: 40 years.

5 years relaxation for SC category and 3 years for OBC category.

The interview

December 18 at 10.30 am at Vellanikkara Horticultural College.​
 

English Summary: Vacancies of teachers in Thrissur Vellanikkara Horticultural College

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds