News

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്,31 വരെ അപേക്ഷിക്കാം

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്,31 വരെ അപേക്ഷിക്കാം

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി 31.05.2021 വരെ നീട്ടി.

വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ1800 425 3939.

കടപ്പാട് : പഞ്ചായത്ത് വാർത്തകൾ


English Summary: vacancy for doctor,nurse in mali island

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine